നാട്ടിലെ ഡോക്ടർ
കരുതൽ, ഇനി കടൽ കടന്നും
About Us
Care That Feels Familiar
ഗൾഫിലും മറ്റ് വിദേശരാജ്യങ്ങളിലുമുള്ള മലയാളികൾക്ക്, നാട്ടിലെ വിദഗ്ദ്ധരായ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്ന ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോമാണ് നാട്ടിലെ ഡോക്ടർ.
വർഷങ്ങളുടെ പാരമ്പര്യവും വിശ്വസ്തതയുമുള്ള ഫാത്തിമ മെഡിക്കൽസ് (Fathima Medicals)- കലൂർ ആണ് ഈ സംരംഭത്തിന് പിന്നിൽ.Nattile Doctor is an online medical consultation platform connecting people with trusted doctors from Kerala. Our focus is simple — reliable medical guidance that understands your language, culture, and concerns. Supported by the trusted legacy of Fathima Medicals- Kaloor, we ensure dependable healthcare advice wherever you are.
Our Departments
Our Medical Services for Your Health
Psychiatry (മാനസികാരോഗ്യം)
Stress, anxiety, depression, sleep disorders, emotional wellbeing
Gynaecology (സ്ത്രീരോഗ വിഭാഗം & വന്ധ്യതാ ചികിത്സ)
Infertility care, pregnancy guidance, PCOD, menopause management
Diabetes & Lifestyle Care (പ്രമേഹ ചികിത്സ)
Diabetes, thyroid disorders, cholesterol, lifestyle diseases
Pediatrics (കുട്ടികളുടെ വിഭാഗം)
Children's specialist
Dermatology (ചർമ്മരോഗം / സ്കിൻ)
Skin diseases, allergies, chronic skin conditions
Cardiology (കാർഡിയോളജി)
Infertility & Sexual Health ((വന്ധ്യതാ ചികിത്സ & ലൈംഗികാരോഗ്യം))
General Medicine (പൊതുചികിത്സ / ഫാമിലി ഡോക്ടർ)
Common illnesses, long-term condition monitoring
Physiotherapy & Sports Rehab (ഫിസിയോതെറാപ്പി & സ്പോർട്സ് ചികിത്സ)
Holistic Healing
Acupuncture, Cupping (Hijama), Sujok and natural therapies
Medical Professionals
Meet the Health Experts Behind Your Care
ഞങ്ങളുടെ സേവനങ്ങൾ
Reliable Online Care You Can Trust
ഗൾഫിലും മറ്റ് വിദേശ രാജ്യങ്ങളിലുള്ള മലയാളികൾക്ക്, നാട്ടിലെ വിദഗ്ദ്ധരായ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്ന ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോമാണ് നാട്ടിലെ ഡോക്ടർ.
വിദഗ്ദ്ധ ഡോക്ടർമാരുമായി വീഡിയോ കൺസൾട്ടേഷൻ
മരുന്നുകൾ നാട്ടിൽ നിന്ന് എത്തിക്കാനുള്ള സഹായം
കുറഞ്ഞ ചെലവിൽ മികച്ച ചികിത്സാ ഉപദേശം
മിഡിൽ ഈസ്റ്റിലേക്കും മറ്റ് രാജ്യങ്ങളിലേക്കും ഉത്തരവാദിത്വത്തോടെ മരുന്നുകൾ വിതരണം ചെയ്യുന്നു. മരുന്നുകളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടുക.
കേരളത്തിലെ പ്രഗത്ഭരായ ഡോക്ടർമാരും, ഫാത്തിമ മെഡിക്കൽസിലെ വിദഗ്ദ്ധരായ ഫാർമസിസ്റ്റുകളും അടങ്ങുന്നതാണ് ഞങ്ങളുടെ ടീം. നിങ്ങളുടെ ആരോഗ്യം ഞങ്ങളുടെ ഉത്തരവാദിത്തമാണ്.
If you have general questions about our services or doctors, feel free to reach out via email or Call us directly.
Need Assistance?
nattiledoctor@gmail.com
Appointment Enquiries
+91 81299 52225